ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട
May 9, 2023, 06:20 IST

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസില്‍ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. റെയില്‍വേ ഇന്റലിജന്‍സ്, എക്‌സൈസ് ഇന്റലിജന്‍സ്, ആര്‍പിഎഫ്, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവര്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഒരു മാസത്തിനുള്ളില്‍ ആര്‍പിഎഫ് – എക്‌സൈസ് പരിശോധനയില്‍ നാലാം തവണയാണ് ട്രെയിനില്‍ നിന്ന് കഞ്ചാവ് പിടികൂടുന്നത്.