ഒക്ടോബറില്‍ ഞായറാഴ്ചകള്‍ അടക്കം ഒൻപത് ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും

bank

ഒക്ടോബർ 10 (രണ്ടാം ശനി), ഒക്ടോബർ 24 (നാലാം ശനി) ബാങ്കുകള്‍ പ്രവർത്തിക്കില്ല

ഒക്ടോബറില്‍ ഞായറാഴ്ചകള്‍ അടക്കം ആകെ ഒൻപത് ദിവസങ്ങള്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.ഒക്ടോബർ രണ്ട് ഗാന്ധിജയന്തി (വെള്ളി) ബാങ്കുകള്‍ അവധിയാണ്.ഒക്ടോബർ 20, 21 ദിവസങ്ങള്‍ മഹാനവമി, വിജയദശമി ദിനങ്ങളില്‍ തുടർച്ചയായി അവധി.ഒക്ടോബർ 10 (രണ്ടാം ശനി), ഒക്ടോബർ 24 (നാലാം ശനി) ബാങ്കുകള്‍ പ്രവർത്തിക്കില്ല.ഒക്ടോബർ 4, 11, 18, 25 ദിവസങ്ങള്‍ ഞായറാഴ്ചയായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

Tags