കോഴിക്കോട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Jan 7, 2026, 19:48 IST
കോഴിക്കോട്: താമരശ്ശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം പൊട്ടികൈ ആഷിഖ്- ഷഹല ഷെറിന്‍ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയ്ക്കാണ് ജീവന്‍ നഷ്ടമായത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
tRootC1469263">.jpg)


