ജനുവരി 2 ന് ദർശനത്തിനെത്തിയത് 98,425 അയ്യപ്പഭക്തർ

98,425 Ayyappa devotees visited on January 2

ശബരിമല : ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നലെ (ജനുവരി 2) 98,425 അയ്യപ്പഭക്തർ ദർശനം നടത്തി.  സ്പോട്ട് ബുക്കിങ്ങിലൂടെ 7,639 പേരും  പുൽമേട് വഴി 4,861 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്.

sabarimala

Tags