വെള്ളിയാഴ്ച്ച ശബരിമലയിൽ ദർശനത്തിനെത്തിയത് 63,624 അയ്യപ്പഭക്തർ
Jan 10, 2026, 09:56 IST
ശബരിമല : വെള്ളിയാഴ്ച്ച 63,624 തീർത്ഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 8 ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.
.jpg)


