വിമാനത്തില്‍ അയ്യപ്പഭക്തര്‍ക്ക് ഇരുമുടിക്കെട്ടിന് അനുമതി

flight

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അനുമതി നീട്ടി നല്‍കി

വിമാനത്തില്‍ ഇരുമുടിക്കെട്ടിന് അനുമതി നല്‍കി വ്യോമയാന മന്ത്രാലയം. അയ്യപ്പഭക്തര്‍ക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനില്‍ കൊണ്ടുപോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അനുമതി നീട്ടി നല്‍കി. ബിസിഎഎസ് , സിഐഎസ്എഫ് , വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 

തീര്‍ഥാടകര്‍ക്ക് യാത്രയില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags