അങ്കമാലിയില്‍ നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റില്‍
Jul 11, 2025, 12:37 IST
യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
അങ്കമാലിയില്‍ നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റില്‍.യുവതിയെ റോഡിലേക്ക് തള്ളിയിട്ട ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലത്തു വീണ യുവതി നിലിവളിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഒഡീഷ സ്വദേശി സന്തനു ബിശ്വാല്‍ ആണ് അറസ്റ്റിലായത്.
tRootC1469263">.jpg)


