അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

baby1


പാലക്കാട് : അട്ടപ്പാടിയിൽ നാല് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ, നാരയാണസ്വാമി ദമ്പതികളുടെ  ആൺകുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുഞ്ഞിന്‍റെ അമ്മയായ സുധ അരിവാൾ രോഗിയായിരുന്നു. 

Share this story