മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആകാം, നിരവധി ഒഴിവുകള്‍
അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026.അസിസ്റ്റന്റ് പ്രൊഫസർ നിയോനാറ്റോളജി
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി.അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി മുതല്‍ എൻഡോക്രൈനോളജി വരെയുള്ള വിവിധ വകുപ്പുകളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026.അസിസ്റ്റന്റ് പ്രൊഫസർ നിയോനാറ്റോളജി
tRootC1469263">1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ നിയോനാറ്റോളജി
3. ശമ്ബളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദർശിക്കുക.അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി
3. ശമ്ബളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 02
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45;
അസിസ്റ്റന്റ് പ്രൊഫസർ കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി
3. ശമ്ബളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 05
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45
അസിസ്റ്റന്റ് പ്രൊഫസർ സർജിക്കല്‍ ഗ്യാസ്ട്രോ എൻട്രോളജി
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ സർജിക്കല്‍ ഗ്യാസ്ട്രോ എൻട്രോളജി
3. ശമ്ബളം : യു.ജി.സി മാനദണ്ഡ പ്രകാരം
4. ഒഴിവുകളുടെ എണ്ണം : 04
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: : 22-45
അസിസ്റ്റന്റ് പ്രൊഫസർ ഓങ്കോ പതോളജി
1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ ഓങ്കോ പതോളജി
3. ശമ്ബളം : യു.ജി.സി മാനദണ്ഡപ്രകാരം
4. ഒഴിവുകളുടെ എണ്ണം : 05
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി: 22-45
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദർശിക്കുക.
.jpg)


