അസാം ജനതയ്ക്ക് അമ്മയുടെ കരുതല്‍ പകരുന്നത് വലിയ ഊര്‍ജ്ജമെന്ന് അസാം വിദ്യാഭ്യാസമന്ത്രി ഡോ. രനോജ് പെഗു.

Assam Education Minister Dr Ranoj Pegu stated that the motherly care extended to the people of Assam serves as a great source of energy

അമൃതപുരി : പ്രളയം ദുരന്തം വിതച്ച അസാമിന് അമ്മയുടെ കരുതല്‍. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മാതാ അമൃതാനന്ദമയി മഠം നല്‍കിയ രണ്ട് കോടി രൂപ വിശ്വസേവാദിനാഘോഷ ചടങ്ങില്‍ അസാം മന്ത്രി ഡോ. രനോജ് പെഗു കേന്ദ്ര മന്ത്രി അമിത് ഷായില്‍ നിന്നും ഏറ്റുവാങ്ങി.

വലിയൊരു ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന അസാമിലെ ജനത അമ്മയോട് എന്നും കടപ്പെട്ടിരിക്കുമെന്നും അമ്മയുടെ സ്നേഹവും കരുതലും അസാം ജനതയ്ക്ക് പകരുന്നത് വലിയൊരു ഊര്‍ജ്ജമാണെന്നും രനോജ് പെഗു പറഞ്ഞു.

Tags