കേരളത്തില്‍ സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവർക്ക് രേഖകൾ അപ് ലോഡ് ചെയ്യാൻ ഓൺലൈൻ സംവിധാനം

Final voter list for Lok Sabha elections; 6.49 lakh voters have increased

മൊബൈൽ നമ്പറോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറോ നൽകിയാൽ OTP ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവർക്ക് രേഖകൾ അപ് ലോഡ് ചെയ്യാൻ ഓൺലൈൻ സംവിധാനം ഒരുങ്ങി. voters.eci.gov.in വെബ്സൈറ്റ് ലിങ്കിൽ പ്രവേശിക്കുമ്പോൾ SUBMIT DOCUMENT AGANIST NOTICE ISSUED  എന്ന ബട്ടണിലാണ് ക്ലിക്ക് ചെയ്യേണ്ടത്.

tRootC1469263">

മൊബൈൽ നമ്പറോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറോ നൽകിയാൽ OTP ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്ത് രേഖകൾ സമർപ്പിക്കാം

Tags