സർക്കാർ ദന്തൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

Government Dental College
Government Dental College

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പിഡോഡോണ്ടിക്സ് വിഭാഗത്തിലേയ്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പിഡോഡോണ്ടിക്സ് വിഭാഗത്തിൽ എം.ഡി.എസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-40.

ഉദ്യോഗാർത്ഥികളുടെ വയസ്സ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഏപ്രിൽ 25 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകണം.  നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി.ബി.എസ് സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു

tRootC1469263">

Tags