മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

apply now
apply now

ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ മൾട്ടിടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 714 ഒഴിവുണ്ട്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചത്. ശമ്പളസ്കെയിൽ: 18,000-56,900 രൂപ. യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. അപേക്ഷ: ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2026 ജനുവരി 15. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും dsssbonline.nic.in സന്ദർശിക്കുക.

tRootC1469263">

Tags