കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സ്‌കൂൾ ഓഫ് ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസസിൽ എംഎസ്‌സി മെഡിക്കൽ ബയോഇൻഫർമാറ്റിക്‌സ്ന് അപേക്ഷ ക്ഷണിച്ചു

Applications are invited for MSc Medical Bioinformatics at the School of Translational Health Sciences, Kerala University of Health Sciences.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല സ്‌കൂൾ ഓഫ് ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസസിൽ ആരംഭിക്കുന്ന എംഎസ്‌സി മെഡിക്കൽ ബയോഇൻഫർമാറ്റിക്‌സ്  ദ്വിവത്സര ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

മെഡിക്കൽ/ ഡെന്റൽ/ ആയുർവേദം/ ഹോമിയോപ്പതി/ നഴ്സിങ്‌/ ഫാർമസി/ അലൈഡ് ഹെൽത്ത് കോഴ്‌സുകളിൽ 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദമാണ്‌ യോഗ്യത. അപേക്ഷാഫീസ് 2,500 രൂപ. പട്ടികവിഭാഗങ്ങൾക്ക് 2,000 രൂപ. വിവരങ്ങൾക്ക്‌: www. kuhs.ac.in

tRootC1469263">


 

Tags