പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

jdc course

മലപ്പുറം  : പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍  ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷകള്‍ https://ksca.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.

tRootC1469263">

പ്രവേശന പരീക്ഷ ഏപ്രില്‍ നാലിന് രാവിലെ പത്ത് മുതല്‍ 11 വരെ ഐ സി എസ് ആറില്‍ നടക്കും. ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 0494 2665489, 8281098868, 9846715386, 9645988778.
 

Tags