തൃശ്ശൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മറ്റൊരു ലോറി വന്നിടിച്ചു, ക്ലീനര്‍ മരിച്ചു

accident
accident

നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനര്‍ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്. 

 തൃശ്ശൂരില്‍ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനര്‍ തമിഴ്‌നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്. 

ഡ്രൈവര്‍ കരൂര്‍ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. 

Tags