പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
Updated: Apr 22, 2026, 14:37 IST
വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങളായ അനോഷിനെയും എട്ടു വയസ്സുകാരൻ ആല്‍ജോയെയും ശംഖുവരയൻ പാമ്പ് ആണ് കടിച്ചത്. ആല്‍ജോയ്ക്ക് ജീവൻ നഷ്ടമായി.
തൃശ്ശൂർ : തൃശ്ശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി.കുട്ടി മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു. കുട്ടി കണ്ണുകള്‍ തുറക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാൻ ആകുമെന്ന് പ്രതീക്ഷ.
വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങളായ അനോഷിനെയും എട്ടു വയസ്സുകാരൻ ആല്‍ജോയെയും ശംഖുവരയൻ പാമ്പ് ആണ് കടിച്ചത്. ആല്‍ജോയ്ക്ക് ജീവൻ നഷ്ടമായി.
.jpg)