നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിന് പുറകില്‍ ഇടിച്ച് മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക് ‌‌‌

S

ബെക്ക് യാത്രികനായ തൊഴില്‍പടം സ്വദേശി അര്‍ഷാദിനാണ് ഗുരുതരമായി പരിക്കേറ്റത്.

തൃശൂര്‍: സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ബെക്ക് യാത്രികനായ തൊഴില്‍പടം സ്വദേശി അര്‍ഷാദിനാണ് ഗുരുതരമായി പരിക്കേറ്റത്.

ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സും ബൈക്കും മറിഞ്ഞുവാഴക്കൂട്ടം സംസ്ഥാന പാതയില്‍ ചിറങ്ങോളം ഭാഗത്ത് വെച്ച് ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് അപകടം നടന്നത്. 

Tags