ആലുവയിൽ അതിഥിത്തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

google news
death

ആലുവ : എടത്തലയിൽ അതിഥിത്തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.ഒഡീഷ സ്വദേശിനി നിരാദ്രി പത്രയാണ് മരിച്ചത്. ഐ.എസ്.ആർ.ഒ കനാൽ പാലം ഉള്ളാടത്ത് റോഡിലെ നിർമ്മാണത്തിലുള്ള ഫ്ളാറ്റിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. എടത്തല പൊലീസ് അന്വേഷണമാരംഭിച്ചു.

Tags