വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ 'തൃക്കണ്ണൻ' കസ്റ്റഡിയിൽ
Mar 11, 2025, 14:26 IST


ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്
ആഴപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. തൃക്കണ്ണൻ എന്ന ഹാഫിസാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയിലാണ് കേസ്.