ആലപ്പുഴയിൽ മൂന്നുവയസ്സുകാരൻ കുളത്തിൽവീണ് മരിച്ചു

Three-year-old boy dies after falling into pond in Alappuzha
Three-year-old boy dies after falling into pond in Alappuzha

ആലപ്പുഴ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാർഡിൽ ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണ് മരിച്ചത്.

ദീപ്തിയുടെ പള്ളിപ്പുറത്തെ വീട്ടിൽവെച്ചായിരുന്നു അപകടം. കുട്ടിയുടെ മുത്തച്ഛൻ ജോസും ഭാര്യ വത്സലയും മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

Tags

News Hub