എളുപ്പം തയ്യാറാക്കാം ബൺ പിസ


ചേരുവകൾ
ബൺ - ഒന്നിന്റെ പകുതി
കെച്ചപ്പ് -1 ടേബിൾ സ്പൂൺ
മൊസറെല്ല ചീസ് - 1 ടേബിൾ സ്പൂൺ
സവാള നുറുക്കിയത് - 1 ടേബിൾ സ്പൂൺ
ചോളം വേവിച്ചത് - 1 ടേബിൾ സ്പൂൺ
കാപ്സിക്കം നുറുക്കിയത് - 1 ടേബിൾ സ്പൂൺ
കറുത്ത ഒലിവ്സ് നുറുക്കിയത് - 1 ടേബിൾ സ്പൂൺ
വെണ്ണ
തയാറാക്കുന്ന വിധം
ബണ്ണിൽ കെച്ചപ്പ് പുരട്ടി ചീസ് വിതറുക. ഇതിലേക്ക് സവാള, ചോളം, കാപ്സിക്കം, കറുത്ത ഒലിവ്സ് എന്നിവ ഇടുക. ബണ്ണിന് പുറമേ ബട്ടർ പുരട്ടി രണ്ട് മിനിറ്റ് മൈക്രോവേവ് ചെയ്തെടുക്കുക. സ്വാദിഷ്ടമായ ബൺ പിസ തയാർ.
Tags

കരുവന്നൂർ കേസിൽ ഇ ഡി അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായല്ലോ? കുഴൽപ്പണ കേസിലും കരുവന്നൂർ കേസിലും പരസ്പര ധാരണയുണ്ട് :വി ഡി സതീശൻ
കേരളത്തിലെ നേതൃമാറ്റത്തിൽ ഇപ്പോൾ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് പ്രതിക്ഷനേതാവ് വി ഡി സതീശൻ. മാറ്റങ്ങൾ ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ