ആലപ്പുഴ എംഎൽഎയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു

street dog

ആലപ്പുഴ: എംഎൽഎയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക് . എംഎൽഎ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്.

കനാൽ വാർഡ് മേഖലയിൽ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു. വീടിന് മുൻപിൽ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.

Tags