ഐ. എം. ഡി. ആർ കോളേജിൽ നാലുവർഷ ബിരുദ പ്രവേശനം ആരംഭിച്ചു
Aug 4, 2025, 20:42 IST
നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടയിലുള്ള പ്രവേശനം നടന്നു വരുന്നു. ബികോം ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബികോം ഫിനാൻസ്, ബിബിഎ എന്നീ പ്രോഗ്രാമുകളിലെ മാനേജ്മെന്റ് ക്വാട്ടയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓൺലൈൻ ആയി അപേക്ഷികേണ്ട വിലാസം
.jpg)

