നഴ്‌സിങ്‌ ഡിഗ്രി ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലേക്ക് പ്രവേശനം; അപേക്ഷിക്കാം

nurse1
nurse1
തിരുവനന്തപുരം: നഴ്‌സിങ്‌ ഡിഗ്രി ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി നഴ്‌സിങ്, എംഎൽടി, പെർഫ്യൂഷൻ ടെക്‌നോളജി, ഒപ്‌റ്റോമെട്രി, ബിപിടി, ബിഎഎസ്എൽപി., ബിസിവിടി., ഡയാലിസിസ് ടെക്‌നോളജി, ഒക്യുപേഷണൽ തെറാപ്പി, മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, റേഡിയോതെറാപ്പി ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയർ മെഡിസിൻ, മെഡിക്കൽ ബയോകെമിസ്ട്രി, പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.
tRootC1469263">
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ ഫെഡറൽ ബാങ്കിലൂടെയോ 14മുതൽ ജൂൺ നാലുവരെ അപേക്ഷാഫീസ് ഒടുക്കാം. ഫോൺ: 0471-2560363, 364

Tags