നടിയെ ബലാത്സംഗം ചെയ്ത കേസ് : വീഡിയോഗ്രാഫർ അറസ്റ്റിൽ
Feb 5, 2026, 10:23 IST
ശ്രീകണ്ഠപുരം: ഹ്രസ്വചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വീഡിയോഗ്രാഫർ അറസ്റ്റിൽ. തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലിൽ വാടകവീട്ടിൽ താമസക്കാ രനുമായ പുതിയ വീട്ടിൽ അഭിറാമിനെ (23) ആണ് ശ്രീക ണ്ഠപുരം സി.ഐ: ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
tRootC1469263">ചെങ്ങളായി പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന യുവതി യാണ് പീഡനത്തിനിരയായത്. യുവതിയും യുവാവും തമ്മിൽ നേരത്തെ പരിചയമുണ്ട്. കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു. തിരിച്ചുവരാൻ ഏറെ വൈകിയ പ്പോൾ യുവതിയുടെ വീട്ടിൽ താമസിക്കാൻ തീരുമാനിക്കുകയാ യിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് അവിടെ വച്ച് പീഡിപ്പിച്ചുവെ ന്നാണ് പരാതി. പോലീസ് അറസ്റ്റ് ചെയ്‌ത അഭിറാമിനെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തു.
.jpg)


