നടി കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

madhavan
madhavan

കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. സംസ്‌കാരം കൊച്ചിയില്‍ നടക്കും.

നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. സംസ്‌കാരം കൊച്ചിയില്‍ നടക്കും. ചെന്നൈയില്‍ വെച്ചാണ് അന്ത്യം. ഭാര്യ ശ്യാമള. മകന്‍ മിഥുന്‍.

Tags