നടന്‍ സലിം കുമാറിന് വിട നല്‍കാന്‍ നാട് ; പൊതു ദര്‍ശനം തുടരുന്നു

salim kumar

നിരവധി പേരാണ് സലിംകുമാറിനെ അവസാന നോക്കു കാണാനായി ടൗണ്‍ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അന്തരിച്ച നടന്‍ സലിംകുമാറിന്റെ പൊതുദര്‍ശനം പറവൂര്‍ ടൗണ്‍ഹാളില്‍ തുടങ്ങി. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

 ടൗണ്‍ഹാളില്‍ സലിം കുമാറിന്റെ കുടുംബവും എത്തിയിട്ടുണ്ട്. നിരവധി പേരാണ് സലിംകുമാറിനെ അവസാന നോക്കു കാണാനായി ടൗണ്‍ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും

Tags