സണ്ണി ജോസഫിനെതിരെ ആരോപണം ഉന്നയിച്ച അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ല : അഡ്വ. മാർട്ടിൻ ജോർജ്

Abdul Khader, who made allegations against Sunny Joseph, has no connection with Congress: Adv. Martin George

കണ്ണൂർ : മൈനോറിറ്റി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടായിരുന്ന കെ. ആർ. അബ്ദുൽ ഖാദറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും നിലവിൽ അദ്ദേഹത്തിന് കോൺഗ്രസുമായോ പോഷക സംഘടനകളുമായോമൈനോറിറ്റി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡണ്ടായിരുന്ന കെ. ആർ. അബ്ദുൽ ഖാദറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും നിലവിൽ അദ്ദേഹത്തിന് കോൺഗ്രസുമായോ പോഷക സംഘടനകളുമായോ ബന്ധമില്ലെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് അറിയിച്ചു.  ബന്ധമില്ലെന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ് അറിയിച്ചു. 

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ പ്രവർത്തനത്തിന് പാർട്ടി നടപടിയെടുത്ത ആളുകളിൽ ചിലരെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചെടുത്തിരുന്നു. ഇത്തരത്തിൽ തിരിച്ചെടുത്തവരിൽ അബ്ദുൾ ഖാദർ ഉൾപ്പെട്ടിട്ടില്ല. തിരിച്ചെടുത്തുവെന്ന വ്യാജേന പാർട്ടിയുടെ പേരിൽ ഇദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്ക് കോൺഗ്രസുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡൻ്റ് അറിയിച്ചു.

Tags