എറണാകുളത്തെ 'ആം ആദ്മി' പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Updated: Mar 18, 2026, 15:31 IST
ജില്ലയിലെ ഏഴ് പ്രമുഖ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ആം ആദ്മി പാർട്ടി (AAP) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അഴിമതിരഹിത ഭരണവും ജനക്ഷേമ വികസനവും ലക്ഷ്യമിട്ട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ജനകീയ മുഖങ്ങളെയാണ് പാർട്ടി മത്സരരംഗത്തിറക്കുന്നതെന്ന് വാർത്താക്കുറിപ്പില്‍ പറഞ്ഞു.ജില്ലയിലെ ഏഴ് പ്രമുഖ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
tRootC1469263">
1. എറണാകുളം -മോസസ്‌എച്ച്.എം.
2. അങ്കമാലി ജോസ് -ചിറമേല്‍
3. പിറവം -എല്‍ദോ എബ്രഹാം
4. തൃക്കാക്കര -ജോസ് ജോർജ്
5. കളമശ്ശേരി -ഷംസു ടി.കെ.
6. ആലുവ -ഹക്കീക്കത്ത്ഹമീദ്
7. മൂവാറ്റുപുഴ -നൗഷാദ് രണ്ടാർക്കര
.jpg)


