വോട്ടര്‍ പട്ടിക പുതുക്കല്‍ തികച്ചും സുതാര്യമായാണ് നടത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ യോഗത്തില്‍ അവകാശപ്പെട്ടു

gyanesh

എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു. 

കൊച്ചിയിലെത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു. 

വോട്ടര്‍ പട്ടിക പുതുക്കല്‍ തികച്ചും സുതാര്യമായാണ് നടത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ യോഗത്തില്‍ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തി. നിയമവിധേയമായി തികച്ചും നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ രീതിയിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സി.ഇ.സി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പുനല്‍കി.

tRootC1469263">

Tags