അട്ടപ്പാടിയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

google news
Drowned and died

അട്ടപ്പാടിയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പൊന്നാനി അത്താണി സ്വദേശി അമീന്‍ (19) മരിച്ചത്. വളാഞ്ചേരി മജ്‌ലിസ് കോളജ് വിദ്യാര്‍ത്ഥിയാണ്.
 

Tags