സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണു; യാത്രികന് ദാരുണാന്ത്യം
Jan 8, 2026, 06:44 IST
തിരുവനന്തപുരം ഇടിഞ്ഞാര്‍ സ്വദേശി ഷൈജു (47) ആണ് മരിച്ചത്.
സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാര്‍ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. ബന്ധു ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷൈജു. ഇതിനിടെ മരക്കൊമ്പ് ദേഹത്തേക്ക് വീണു.
tRootC1469263">തല പൊട്ടി റോഡില്‍ വീണ ഷൈജു തത്ക്ഷണം മരിച്ചു. പിന്നാലെ, ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഇടപെട്ടില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
.jpg)


