ചടയമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

google news
death

ചടയമംഗലം പോരേടത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവാണ് മരിച്ചത്. സുഹൃത്തുക്കളുമായി നീന്തല്‍ പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Tags