'എന്റെ വീടിന്റെ മുന്നില്‍ പോലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല, വീടിന് സെക്യൂരിറ്റിയും ആവശ്യപ്പെട്ടിട്ടില്ല' പിണറായി വിജയന്‍

What action was taken on Adani's letter? Opposition leader Pinarayi Vijayan writes to the Chief Minister regarding Vizhinjam share transfer

സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനത്തില്‍ എത്തിയ പോലീസുകാര്‍ ഉപയോഗിച്ചിരുന്ന ജീപ്പ് കേടായി അവിടെത്തന്നെ കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പിണറായിയിലെ വീടിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട്‌പോസ്റ്റിനെച്ചൊല്ലിയുള്ള മാധ്യമ വാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. സ്വന്തം വീടിനു മുന്നില്‍ ഒരു കാലത്തും പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും, സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനത്തില്‍ എത്തിയ പോലീസുകാര്‍ ഉപയോഗിച്ചിരുന്ന ജീപ്പ് കേടായി അവിടെത്തന്നെ കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തന്ന വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങളും വ്യക്തികളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Tags