മലപ്പുറത്ത് വ്യാപാര സ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപിടിത്തം

google news
The young man's head caught fire while repairing a car in Malappuram

മലപ്പുറം കക്കാട്ട് വ്യാപാര സ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപിടുത്തം. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തം ഉണ്ടായത്.
തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആളപായമില്ല. രാവിലെ 5:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.

Tags