ശ്രീകൃഷ്ണ കോളേജില്‍ നിന്ന് പഠനയാത്രയ്ക്ക് തിരിച്ച ബസ് ഹംപിയില്‍ തലകീഴായി മറിഞ്ഞു; അധ്യാപികയ്ക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്
Updated: Feb 4, 2026, 13:14 IST
സംസ്കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് കാലിന് ഗുരുതര പരിക്കേറ്റത്. വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല.
ഗുരുവായൂർ : കർണാടകയിലെ ഹംപിയില്‍ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് പഠനയാത്രയ്ക്ക് തിരിച്ച സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് വിദ്യാർത്ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്കേറ്റു.അമ്മൻകേരി ക്രോസ്സിന് സമീപം രാവിലെ ഡിവൈഡറില്‍ തട്ടിയ ബസ് തലകീഴായി മറിയുകയായിരുന്നു.
tRootC1469263">സംസ്കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് കാലിന് ഗുരുതര പരിക്കേറ്റത്. വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല.
.jpg)


