ആലപ്പുഴ മാന്നാറില്‍ 56കാരിയെ കുളിക്കടവില്‍ വച്ച് പീഡിപ്പിച്ചു
Mar 7, 2026, 07:30 IST
കൊലപാതകക്കേസ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ആലപ്പുഴ മാന്നാറില്‍ 56കാരിയെ കുളിക്കടവില്‍ വച്ച് പീഡിപ്പിച്ചു. ക്രൂര പീഡനത്തിന് ഇരയായ ഇവര്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരുമല കോട്ടക്കല്‍ സ്വദേശി സബീറാണ് 56കാരിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കൊലപാതകക്കേസ് ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
tRootC1469263">.jpg)


