പ്രായപൂർത്തിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 19 വയസുകാരൻ പിടിയില്‍
Updated: Oct 25, 2025, 11:23 IST
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 വയസുകാരിയെ പ്രണയം നടിച്ച് കുന്നിട അഞ്ചുമലപ്പാറയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്
പത്തനംതിട്ട : ഏറനാത്ത് പ്രായപൂർത്തിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 19 വയസുകാരൻ പിടിയില്‍. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 വയസുകാരിയെ പ്രണയം നടിച്ച് കുന്നിട അഞ്ചുമലപ്പാറയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിതഭവനില്‍ ജിതിനാണ് (19) അറസ്റ്റിലായത്.
tRootC1469263">ലൈംഗിക പീഡനം നേരിട്ടതായി പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു ഏനാത്ത് പോലീസാണ് കേസില്‍ അന്വേഷണം നടത്തിയതും യുവാവിനെ അറസ്റ്റ് ചെയ്തതും. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)


