80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

google news
arrest

മലപ്പുറം: 80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. മലപ്പുറം കോലോളമ്പ സ്വദേശി രാഹുൽ (28) ആണ് പിടിയിലായത്. ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്. 

Tags