തിരുവനന്തപുരത്ത് സ്‌കൂള്‍ വാൻ താഴ്ച്ചയിലേക്ക് വീണ് അപകടം : 32 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
Aug 18, 2025, 12:03 IST
ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്
തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്‌കൂള്‍ വാൻ താഴ്ച്ചയിലേക്ക് വീണ് അപകടം 32 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് താഴ്ചയിലേക്ക് വീണത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
tRootC1469263">ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്.ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. മന്ത്രി വി ശിവൻകുട്ടി ആശുപത്രിയില്‍ എത്തുകയും കുട്ടികളെ സന്ദർശിക്കുകയും ചെയ്തു.
.jpg)


