2000 രൂപ നോട്ട് പിന്‍വലിക്കുന്നു;'അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?:പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി
May 20, 2023, 06:48 IST

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിക്കെതിരെ മന്ത്രി വി. ശിവന്‍കുട്ടി. 'അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?' എന്ന ഒറ്റ വരി കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രിയുടെ പരിഹാസം.
നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.