പൂജപ്പുരയിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17 കാരന്‍ തൂങ്ങി മരിച്ച നിലയില്‍
May 18, 2023, 06:46 IST

തിരുവനന്തപുരം പൂജപ്പുരയിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17 കാരന്‍ തൂങ്ങി മരിച്ച നിലയില്‍. വൈകിട്ട് ആറ് മണിയോടെയാണ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ട്രയിനിലെ മോഷണത്തിന് പിടിക്കപ്പെട്ടാണ് കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലെത്തിച്ചത്.