കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍

d
d

റോഡിന് സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് 17 കഞ്ചാവ് ചെടികള്‍ എക്സൈസ് കണ്ടെത്തിയത്.

കോഴിക്കോട് :കോഴിക്കോട് കുതിരവട്ടത്ത് ആളൊഴിഞ്ഞ പറമ്ബില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.  റോഡിന് സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് 17 കഞ്ചാവ് ചെടികള്‍ എക്സൈസ് കണ്ടെത്തിയത്.

പൂര്‍ണ വളര്‍ച്ചയെത്തിയ ചെടികള്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ക‌ഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

tRootC1469263">

Tags