കോഴിക്കോട് 16കാരി വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ
Updated: Dec 29, 2025, 15:09 IST
വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയില്‍ കണ്ടതെന്നും കുടുംബാംഗങ്ങള് മൊഴി നല്‍കി
കോഴിക്കോട്: കക്കാടംപൊയിലില്‍ 16കാരി വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ(16) ആണ് മരിച്ചത്.വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില് പെണ്കുട്ടിയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു.
tRootC1469263">വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയില്‍ കണ്ടതെന്നും കുടുംബാംഗങ്ങള് മൊഴി നല്‍കി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
.jpg)


