മണ്ണാര്‍ക്കാട്ട് നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടികൂടി

google news
arrested

മണ്ണാര്‍ക്കാട് നിന്ന് എംഡിഎംഎ പിടികൂടി. 11.63 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. 
സംഭവത്തില്‍ ചങ്ങലീരി മോതിക്കല്‍ സ്വദേശി സജയന്‍ പൊലീസ് പിടിയിലായി.
 

Tags