പാമ്പു കടിയേറ്റ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

google news
dead

തിരുവനന്തപുരം പൂഴനാട് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സുനിലാണ് മരിച്ച്. വീട് വൃത്തിയാക്കുന്നതിനിടെയാണ് കാലില്‍ കടിയേറ്റത്. 

എലിയാണ് കടിച്ചതെന്നുകരുതി ആശുപത്രിയിലെത്താന്‍ വൈകി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags