എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍, ഷീ മാര്‍ട്ടുകള്‍; സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍

WomensHostel

ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായം നല്‍കും.

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ ശ്രദ്ധേയമായി സ്ത്രീകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍ സ്ഥാപിക്കും. 

ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായം നല്‍കും. വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന് ആധുനിക സൌകര്യങ്ങളടക്കം സഹായം നല്‍കുമെന്നും ധനമന്ത്രി. സെല്‍ഫ് ഹെല്‍പ് എന്റര്‍പ്രണര്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനം.

tRootC1469263">

Tags