യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ
Jan 30, 2025, 16:47 IST


തെങ്കാശി: യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിലാണ് സംഭവം. കുമാർ എന്നയാളാണ് അറസ്റ്റിലായത്. കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം.