സോണിയയെയും രാഹുലിനെയും കണ്ട് വിജയ്

rahul

ബുധനാഴ്ച വൈകീട്ട് സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്.

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. 

ബുധനാഴ്ച വൈകീട്ട് സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്. ശേഷം സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയ വിജയ്‌യെ ജനറല്‍ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇന്ന് നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് വിജയ് ദില്ലിയിലെത്തിയത്.

Tags